Wednesday, May 7, 2014

കരാർ


 ഒടുവിൽ ഒപ്പിട്ട് ആ
 കരാർ അവസാനിപിച്ച്ചു..
എഴുതിത്തള്ളിയ ഒരുപാട്
കടലാസ്സിൽ ഒന്നുമാത്രമായിരുന്നു
അവർക്കിരുവർക്കും അത് .
ആ സ്റ്റാംപ്പേപ്പറിൽ ഒരു
കുഞ്ഞ്ഞ്ഞുപൂവ് ഉണങ്ങികരിഞ്ഞ്
വിടരുംമുന്പേ  കരിഞ്ഞതാരും
 കണ്ടില്ല ..
ഒരു തുള്ളി നീരിനായ്‌
തുടിച്ചു കൊണ്ട്..

No comments:

Post a Comment

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...