സൂര്യോദയം
അവൾ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു..സന്തോഷം അടക്കാൻ ആയില്ല..തലയിൽ കുറേ കറുത്ത കുത്തുകൾ.. എന്തോ ഭീതി പിടിച്ച് കുലുക്കിയപ്പോൾ വീണ്ടുമ തുണിയെടുത്ത് അവൾ തല മറച്ചു..വീണ്ടും തുണി മാറ്റി നോകി..കണ്ണുകൾ പതുക്കെ ചുണ്ടുകളിലേക് കൊണ്ട് പോയി..വരണ്ടിരികുന്നു..ചുമരിലെ ഒരു ചിത്രം നഒക്കി.ഇനിയത് അവിടെ വേണ്ട...
അവൾ വീണ്ടും ആ ചിത്രത്തിലേക്ക് നോക്കി..
അപ്പോഴാണ് ആ തിരിച്ചറിവ് കിട്ടിയത്..
അസ്തമയമായിരുന്നില്ല..
തന്റെ പ്രകാശം പടറ്ത്തികൊണ്ടവൻ
കടലിൽ നിന്നുയരുകയായിരുന്നു
അവളുടെ ചുണ്ടുകളിലും അവൻ വന്നിരുന്നു..
ഒരു വിടർന്ന പുഞ്ചിരിയായ്
No comments:
Post a Comment