Friday, May 24, 2013


ഇതൊരു വേനൽ സന്ധ്യ..
നാളത്തെ പുലരികന്യം..
മഴയെന്ന തോഴനെ
എതിരേറ്റുകൊണ്ട്
നാളയെന്ന പ്രഭാതം
ഉണരും...
ഇതു സ്വപ്നമാക്കി
മഴയെന്ന നിദ്രയിൽ നാം അലിയുന്നു        



ഒരുമയിലോരോ തുള്ളിയും
ഒരു നദിയായ് ഒഴുകും..
ഒറ്റയ്ക്കോരോ തുള്ളിയും
അമൃത്.......
പാഴാകുന്ന അമൃതിൽ
നഷ്റ്റമാകുന്നതൊരു നദി!!!!!


ഒഴുകുന്നതിതു പുഴയോ?
..പ്രതീക്ഷകൾ..വീണ്ടുമൊരു
പുഴയായ് മാറാൻ
കാതിലെത്തുന്നതു കളകളമോ?
ഓമന ചുണ്ടിലുറ്റിക്കാൻ പാലില്ലാതെ
നീറുമമ്മതൻ തേങ്ങലുകൾ
എന്നോ ഒഴുകിയ പാഥയിൽ
കുളിർമയുണ്ടായിരുന്നു.
കൊലുസ്സിൻ പൊട്ടിച്ചിരികളും
പൊട്ടിയ കുപ്പിവള പൊടികളും
കല്യാണ നാദസ്വരവും..
ഏകാന്ത ഗായകന്റെ ഈണങ്ങളും
എവിടേകെന്നറിയാതെ ഒഴുകുന്ന
ബലിച്ചോറും ചിതാഭസ്മവും ഉണ്ട്
...ഓർമ്മകൾ മാത്രമായ്...
വെള്ളയില്ലത്ത മങ്ങിയ നിലാവുപോൽ
വെള്ളമില്ലതെ..നില ഒഴുകുന്നു
മാനത്തെ മെഘങ്ങളെ പ്രണയിച്ച്..
ഇന്നീവഴിയിൽ ജലമില്ല
ഇന്നീവഴിയിൽ മണലില്ല
സ്വപ്നങ്ങളില്ല..
മങ്ങിയ പ്രതീക്ഷകളില്ല..
എന്നോ ഒഴുകിയ പാടുകൾ മാത്രം
ജലപ്പാടുകൾ...

Sunday, May 19, 2013

ഇത്പെണ്ണെഴുത്ത്: സ്വപ്നംഇന്നലെ: കാറ്റേറ്റാൽ വീഴാത്ത മേല്കൂര.മഴയെ...

ഇത്പെണ്ണെഴുത്ത്:
സ്വപ്നം
ഇന്നലെ:
 കാറ്റേറ്റാൽ വീഴാത്ത മേല്കൂര.മഴയെ...
: സ്വപ്നം ഇന്നലെ:  കാറ്റേറ്റാൽ വീഴാത്ത മേല്കൂര.മഴയെ തടുകുന്ന ചുവരുകൾ.കുട്ടികളെയും കെട്ടിപിടിച്ചു കിടക്കാൻ ഒരു മുറി.ഇതായിരുന്നു ഒരു സാധാരണക...

Friday, May 17, 2013

മാതൃത്വം
വിതുമ്പി തുടങ്ങിയതേതമ്മ?
അകലുന്ന മക്കളെ 
വാരി പുണരുന്ന സ്വപ്നം കണ്ട്
തേങ്ങികരയുന്നതേതമ്മ?
അന്യന്റെ വിഴിപ്പു ചുമന്നു
തളരുന്ന മക്കളെ ഓർത്ത്
മിഴിനിറഞ്ഞുറങ്ങുന്നതേതമ്മ...
അത് അമ്മ മലയലം....
അമ്മ മലയാളം
ആണെന്നറിയുന്നു
അമ്മതൻ മക്കളാ
തണലോരത്തേക്കുള്ള
വരമ്പ് വഴികളിലാണു
മുഖം

മറയ്ക്കപെടേണ്ടത് എൻ മുഖമോ
എൻ മുഖം കാനേണ്ടാത്ത
സമൂഹത്തിൻ കണ്ണുകളോ??
നീതി പീഠമേ..
മൂടേണ്ടതാ കണ്ണുകളല്ല...
നേരറിഞ്ഞും..നെറികേടു കാണുന്ന
കാപാലിക കണ്ണുകളാണു
ഈ മുഖം മറയ്കുകില്ല
കണ്ണുകൾ കെട്ടുകില്ല
കാണേണ്ടാതവർ നോകാതെ പോകട്ടെ
The world will change
not forever
but ..for another change
Because changes keeps
the earth round.
Days to night and
dark to light
and the minds get enlighted..
Not forever..
But for another change..
The world will change....
NEETHU RAGHAVAN

സ്വപ്നം
ഇന്നലെ:
 കാറ്റേറ്റാൽ വീഴാത്ത മേല്കൂര.മഴയെ തടുകുന്ന ചുവരുകൾ.കുട്ടികളെയും കെട്ടിപിടിച്ചു കിടക്കാൻ ഒരു മുറി.ഇതായിരുന്നു ഒരു സാധാരണക്കാരന്റെ സ്വപ്നം.
ഇന്നു:
 ഒളിക്യാമറകൾ കടത്താൻ പറ്റാത്ത മേല്കൂര. ജനാലകൾ ഇല്ലത്ത ചുവരുകൾ.അച്ഛ്നൊരു മുറി..അമ്മയ്കൊന്ന്..പുറത്തുനിന്ന് പൂട്ടാൻ പറ്റുന്ന മുറി മകനു..ആർക്കും..പണിതവർക്കും പണിയിപിച്ചവർക്കുപോലും പുറത്ത് നിന്നും തുറക്കാൻ പറ്റാത്ത മുറി മകൾക്ക്.....പിന്നെയും സ്വപ്നങ്ങളില്ലഞ്ഞിട്ടല്ല......പക്ഷെ സ്വപ്നം കാണാം ഉറങ്ങാൻ പറ്റാത്തത് കൊണ്ടാ......
ഇന്നിന്റെ സ്വപ്നം ഇത്രയും വികൃതമാകിയതിൽ നമുക്കും പങ്കില്ലെ?





വിട ചൊല്ലുന്നു ഞാൻ

ഒരുമയെന്നരുളി
ഒരു മാത്ര തഴുകിയ
കാറ്റേ നിനകെൻ വിട.
ഒരിത്തിരി തേനിനായ്
എന്നെ പുണരുന്ന
വണ്ടേ നിനക്കും വിട
ഒരു തണ്ടിലൊന്നിച്ചിരുന്നൊ-
ന്നായ് വിടർന്നു പിന്നെ
ഒന്നയ് അടരുന്ന കൂട്ടരേ..വിട
ഇന്നോളമെൻ ജീവൻ
പൊഴിയാതെ നോക്കി
ജലമേകി വളമേകിയ
നാധാ...
കൊഴിയുന്നു ഞാൻ
അടർന്നു വീഴുന്നു ഞാൻ
പൊറ്റിയൊരമ്മയ്ക്കൊരുനുള്ളു
വളമായ് മണ്ണിലലിയുന്നു ഞാൻ
വിട ചൊല്ലുന്നു ഞാൻ...



മയില്പ്പീലി
ആകാശം കാണാതൊളിച്ചൊരു മയില്പ്പീലി
പറയാതെ നടന്നു പറയാൻ മറന്നതെന്തോ
പറഞ്ഞെന്നെ കൊഞ്ഞനം കുത്തി ചിരിച്ചു
ഞാനും ചിരിച്ചപ്പോഴതു
കണ്ണീരിൽ കുതിർനില്ലാതായ്..

പുസ്തകമെന്റേതായിരുന്നു
കയ്യക്ഷരങ്ങൾ പലതും...
കാലമാ അക്ഷരങ്ങളെ മായ്ച്ചതിനാൽ
അതു തിരിച്ചറിയാൻ വൈകി..
പ്രിയമുള്ള വാക്കുകൾ ചിലത്
ഇപ്പൊഴും  തെളിഞ്ഞിരിപ്പു
മായ്ക്കുവാൻ കാലത്തിനിനിയും
സമയമെത്ര?



Busy
He knocked at the closed door,expecting someone to open it...he gave his ears and realised..someonre was inside.but since the door was not opened..he went to the side windows and pulled it..  there was a man sitting inside..all alone. to his surprise..the man was he himself..he asked.."who locked you inside this huge building,and that too..alone?"
"you locked me alone inside"
"what??!! i locked myself inside an ugly place like this. don't play with me..see i have no time to spend..i am very busy..i must leave now"
he was about to leave...since he was very busy.but he noticed tha he was trapped...he was locked!!! he found the same man outside..
" now i can say... you locked yourself inside this"
"hey man!! see i must leave...open the door or give me the keys."
"sorry. i am helpless.only one person can help you...and that is....see there."
he looked at the wall and saw a mirror...
he was left alone....then homely memories started haunting him...he took out his phone and called his mother..." maa... i wanted to see you now...but i am locked now...  i have been sitting all alone for the past 1 hour...and i can't bear this..and how did you manage all these years all alone?"
then he called his wife "missing you and our son a lot dear...i now feel sorry..eventhough we lived in the same home...we haven't talked for months...i wanted to pamper our son...but..."
then he started calling his friends and relatives one by one....then he felt a crowd around him...there were no more walls around.he was no more alone...there was his family with him..his friends..and many more.
suddenly the clock stroke..it was 5. he suddenly stood up.not becs-as=use he was busy...but he wanted to see his family.so he rushed home.leaving behind a ton of files...................



Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...