ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ നൂല്പാലത്തിലുരങ്ങുമ്പോഴും അവനറിയാം....ഉരുകുന്ന മനസ്സുകളെ നിറയുന്ന മിഴകളെ,ഏറ്റവും കൂടുതലായ് മറ്റാർകും പിടികൊടുക്കാതെ രാപ്പകൽ അവനു കാവലിരികുന്ന ആ ഹർദയത്തെ..ആ മിഴികൾ നിറയുനില്ല..മറ്റൊന്നും അറിയുനില്ല..തന്നിലെക്ക് മാത്രം...തനിക്കായ് മാത്രം.. അതുകൊണ്ടയിരികം.ബോധമിലാത്ത ആ അവസ്തയിലും അവൻ അറിയാതെ അമ്മേ എന്നു വിളികുന്നത്. വീഴുനത് ജെവിതത്തിലേക്കോ..മറിചോ..അവനറിയം..ആ തലോടലെന്നും കുടെ ഉണ്ടെന്ന്..
Monday, May 12, 2014
അമ്മ

Subscribe to:
Post Comments (Atom)
Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...
-
നിനക്കുണരുവാൻ ഞാൻ തീർത്ത സ്വപ്നത്തിലല്ലോ നീ സ്വയം മറന്നുറങ്ങിപോയത്
-
എനിക്ക് പറക്കണം ഓർമ്മകളുടെ കൂട്ടിൽ നിന്ന് ദൂരെ മറ്റൊരു ദ്വീപിലേക്ക്.. പിന്തുടരാൻ നീ ഇല്ലെന്ന് തീർച്ചപ്പെടുത്തിയിട്ട്...
സുഹൃത്തേ.., മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കുട്ടിക്കവിത വായിച്ചിരുന്നു.., വളരെ മനോഹരമായിരുന്നു..
ReplyDeleteകണ്ണീര്, ഓര്‍മ്മകള്‍, ചരട്, കളകളം, മെഴുക്, വെള്ളം, പുഴുപ്പല്ല്, കൊലയോ കളവോ... ഓരോന്നും എത്രമനോഹരമായി എഴുതിയിരിക്കുന്നു... അഭിനന്ദനങ്ങള്‍..