മുല്ലപ്പൂമാല
അയാൾക്ക് ഒരു മുല്ലപ്പൂ മാല കിട്ടി..ഭംഗിയുള്ള നല്ല മണമുള്ള പൂക്കൾ.ആരോ ഒന്നു ചൂടി നോക്കി ഇട്ടിട്ട് പോയതായിരുന്നു..ചെറുതായ് വാടി എന്നതൊഴിച്ചാൽ അതിനൊരു കുറവും ഉണ്ടായിരുന്നില്ല...വീണ്ടുമാരിലെങ്കിലും അണയാൻ കൊതികുന്ന പൂക്കൾ..അതറിഞ്ഞതു കൊണ്ട് മാത്രമാണ് അയാൾ ആ വിവാഹത്തിനു സമ്മതിച്ചത്.

ഉറപ്പാണോ?
ReplyDelete