ആരോ മതിലുകെട്ടുന്നതും
നോക്കി ഞങ്ങൾ നിന്നു
കല്ലുകൾ ചെത്തിമിനുക്കി
ഒന്നിനുമേലെ ഒന്നായ് ഒന്നായ്
ആഹാ..മതൈലുകളുയർന്നു..
ചുറ്റിലും നോക്കി തുരിച്ചറിഞ്ഞു
മതിലുപൊങ്ങിയത് ഞങ്ങള്ക്ക`
ഇടയിലായിരുന്നു ഉയറ്ന്നത്.
ചാടി കടക്കാൻ ഉയരമില്ലാതെ
വെട്ടിപൊളിക്കാൻ കരുത്തുമില്ലാതെ
ഞങ്ങൽ നിന്നു..ഇരുവശങ്ങളിലായ്
മതിലുകള്‍ നല്ലതാണെന്നും
ReplyDeleteമതിലുകള്‍ ചീത്തയാണെന്നും ഭേദമുണ്ട്