ജീവൻ
ചുവരിൽ ചാരി നിന്ന് അയാൾ കണ്ണടച്ചു.പെട്ടന്നു തുറന്നു..സമയം 12 മണി.5 മണിക്കുറുകളായ് ഇതീ നിൽപ്പ്..അകത്തു നടക്കുന്നത് അറിയാൻ വഴികളൊന്നും ഉണ്ടായിരുന്നില്ല...കൂടെ ഓടിനടന്നവരിൽ അവസ്സാന ആൾ കൂടി മനസ്സിൻ തടവറയിൽ നിന്നു മോചിതനായി.അയാളുടെ ഊഴമെത്തി..നീട്ടിയ കൈകളിൽ കൊതിച്ചത് വച്ച് നീട്ടി ഒരു വെളുത്ത മാലാഖ.ജീവന്റെ മൃദുലത അവൻ തൊട്ടനുഭവിച്ചു..പാതി പ്രിയതമയുടേതായ തന്റെ അംശത്തെ അയാൾ നെഞ്ചോട് ചേർത്തു.കണ്ണുകൾ മെല്ലെ തുറന്ന കുഞ്ഞിനെ ശെരികൊന്നു നോക്കി..അതു കണ്ട് മാലാഖ മെല്ലെ പറഞ്ഞു” പെൺകുഞ്ഞാണ്“.ആ പിഞ്ചോമന കാലുകൾ പിതാവ് മെല്ലെ തലോടി...ഈ ഭൂമിയിൽ ജനിപ്പിച്ചതിൻ മാപ്പുപറച്ചിൽ എന്ന പോലെ..ലജ്ജ മൂടിയ പുരുഷന്റെ കണ്ണുനീർ തണലായ് ആ ശിരസ്സിൽ വീണു....കുഞ്ഞോമന ചുണ്ടുകൾ വിടർന്നു....

ബീ+
ReplyDelete