Friday, July 12, 2013

പുഴ


പുഴ...നീ ഓർമ്മയായ് മറയവെ
എവിടെ വരയ്ക്കും ഞാനെൻ
സ്വപ്നങ്ങൾ ജലരേഖകളായ്
ജലപ്പാടുകളെങ്കിലും
എവിടെ തോഴാ..
അതോ നീ വെറും മരീചിക
മാത്രമായിരുന്നോ

1 comment:

  1. നീയും അവനും പുഴയും വായിച്ചു

    മൂന്ന് പോസ്റ്റാണെങ്കിലും പരസ്പരബന്ധം ഉണ്ടെന്ന് തോന്നും വായിയ്ക്കുമ്പോള്‍

    ReplyDelete

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...