cet നീ ഇതു എങ്ങോട്ട്?
ആകാശതിൻ അറ്റവും കണ്ടു നീ
തിരികേ വീഴുന്നതിതെങ്ങോട്ട്?
വണ്ടുകൾതൻ സ്വപ്നമാം പൂങ്കാവനം നീയിന്നു
ചെല്ലാൻ ഭയക്കുന്ന കൊടും കാടോ?
വിഷം ചീറ്റുന്ന,രക്തമൂറ്റുന്ന
സർപ്പമായ് നീ മാറിയിരികുന്നു...
നിൻ കിടാങ്ങൾ തൻ രക്തത്തിനു
നിറം രണ്ടൊ...രുചി വേറയോ?
ഓർത്തുവയ്ക്കുക!!!
ഒന്നായ് നിന്നില്ലെങ്കിലിനിയുൻ..
ഓരോന്നായ് പറിചെറിയപെടും
മരുഭൂമിയായ് നീ മാറീടും വൈകാതെ
ചുവന്നൊരു മരുഭൂമി മാത്രമായ്.........
No comments:
Post a Comment