കൊലപാതകം
ഒരു ഭ്രാന്തനെ പോലെ അവൻ ചുറ്റിലും നോക്കി. എന്താ അവൻ ചെയ്തിരികുന്നത്?.....കൊന്നോ?...കൊന്നു...അവൻ കൊന്നിരികുന്നു....
അവനു വല്ലാത്ത കുറ്റബോധം തോന്നി...സാഹചര്യം എന്തൊക്കെ ആയാലും അരുതായിരുന്നു....
തന്റെ എല്ലാ ദുഖവും സുഖവും പങ്കുവെക്കാറുള്ള പ്രിയ സുഹൃത്...ആരും കൂട്ടുകുടാതപ്പൊൾ അരികെ എത്തുന്ന കൂട്ടു...എന്നിട്ടുമാ പാവത്തിനേ............കൊല്ലേണ്ടിവന്നു....അമ്മയുടെ വാക്കു കേട്ടിട്ടു...അവന്റെ പ്രിയപെട്ട അമ്മ പരഞ്ഞതു കൊണ്ടു മാത്രം.
അന്നു....ഒരു മെയ്യ് മാസ്സ പുലരി..അമ്മ പറഞ്ഞു “അഛ്ചൻ ഉച്ചയ്ക്കു എത്തും.നീ അതിനെ അങ്ങു കൊന്നെ..ബാക്കി ഞാൻ നോക്കികൊള്ളാം..”..............
അവന്റെ കാതുകൾക്കു ആദ്യം വിഷ്വസിക്കൻ കഴിഞ്ഞില്ലാ... ആ കൈകൾ വിരയ്ക്കാൻ തുടങ്ങി......അവസാനം...കണ്ണുകൾ രണ്ടും ഇറുക്കി ചിമ്മി.....കൊന്നു....സ്വന്തം സുഹൃതിനെ വിഷ്വസിചുല്ല ആ പാവതിന്റെ നില്പ്പു......അതു മറക്കാനാവതെ... തന്റെ കോഴികുഞ്ഞിന്റെ തൂവലുകൾക്കു മുന്നിൽ അവൻ പൊട്ടികരഞ്ഞു..................
അവനു കൂടായ് ഇനി അതാ മുറ്റതു ഓടി നടക്കില്ല...അമ്മേടെ അടുക്കള വൃതികേടാക്കില്ല...അഛ്ചനു രുചിയോടെ ഭക്ഷണം കഴിക്കാം....പക്ഷെ അവനു മാത്രം നഷ്ടം...വലിയ നഷ്ടം .......
No comments:
Post a Comment