സ്വന്തം വീടു
“ഇതു അമ്മേടെ സ്വന്തം വീടു പോലെ തന്നെയാ”.ആ വാക്ക് കേള്‍ക്കാന്‍ അവർ എത്ര നാളായി കാതോർക്കുന്നു .ഒരുപാടു പ്രതീക്ഷിചു നില്കുന്നു.
രാവിലെ ഉണർന്നു വരുംമ്പോള്‍ കേള്‍ക്കുമെന്ന് വിചാരിച്ചു ...പക്ഷെ അപ്പൊൾ അവൾ നല്ല
ഉറക്കത്തിലായിരിക്കും .
പകൽ ജോലികളെ ല്ലാം കഴിഞ്ഞ് വരുമ്പോള്‍ പരഞ്ഞിരുന്നുവെങ്കിൽ എന്നു ആഗ്രഹിചു, പക്ഷെ മരുമകൾ
കംപ്പ്യ്യൂട്ടറിന്നു മുൻപിലായിരികും.
എല്ലാ പണികളും എടുത് ക്ഷീണിചിരികുമ്പോള് കേള്‍ക്കുമെന്നു കരുതി .... പക്ഷെ അവൾ തന്റെ
അടുതിരികുന്ന മകനേയും വലിച് മുറിയിൽ കയറി കതകടകും.
ഇപ്പോഴിതാ അവൾ പറഞ്ഞിരികുന്നു........!
പക്ഷെ അതു ഈ വൃദ്ധ് സധനതിനു മുന്നിൽ നിന്നായിരികുമെന്നു ...അതിൽ ഒരു മുറിയിൽ വചാകുമെന്നു ആ വയോദിനി കൊതിചതോ വിചാരിചതോ ആഗ്രഹിച്ചതോ ഇല്ല.........
No comments:
Post a Comment