മനുഷ്യന്‍
നേട്ടങ്ങളെ
തേടി ഞാന്‍ അലങ്ജപ്പോ
നഷ്ടങ്ങലെന്നെ പിന്തുടര്‍ന്
ആനന്ദം തേടി ഞാന്‍ അലഞ്ഞപപോല്‍
ദുക്കങ്ങലെന്നെ പിടിച്ചടക്കുന്നു
വിശ്രമം കൊതിച്ചു ഞാന്‍ ഇരുന്നപ്പോള്‍
വേദനകലെന്നെ പിടികൂടുന്നു
ജീവിതംകാത്തു ഞാന്‍ കിടന്നപ്പോള്‍
മരണമെന്നെ മാടിവിളിക്കുന്നു
വിധിയെണ്ടേ മനുഷനോടിത്ര ക്രൂരം
No comments:
Post a Comment