ആന്റി വൈറസ്'
ഒരു വൈറസ് എന്നാ പോലെ അവളോടുള്ള പ്രണയം അവന്ടെ ഹൃദയത്തെ കീഴ്പെടുതിയതു വളരെ പെട്ടെന്നായിരുന്നു .അതു അവനില്‍ പടര്‍ന് കൊണ്ടേ ഇരുന്നു.
മനസ്സിലെ പ്രോഗ്രാമുകളെ ഓരോന്നോരോന്നായി അത് നശിപിച്ചു കൊണ്ടേ ഇര്രുന്നു . പുതുതായി കുത്തിയ ക്യാമ്പസ് എന്നാ പെന്‍ ഡ്രൈവില്‍ നിന്നുമായിരുന്നു അവനതിനെ ആകര്ഷിചതു . അവന്ടെ ഭംഗിയും , ആകുരസിയും ,അസ്സെസ്ന്ബളിടിയും , കണ്ടിടാവനം അത് അങ്ങോട്ട് ചാടിയത് . അവളില്‍ നിന്ന് കന്നെടുകാതെ ദിനവും 8 മണികൂര്‍ അവന്‍ വെറുതെ കലയും . കൌമാര കുസൃതികളായ എം എസ ഡോസും , ആന്‍സി സീയും അവനെ വലം വച്ച് നടന്നദ് അവന്‍ കാണാത്ത പോലെ ഇരുന്നു .അവനില്‍ നിന്നിറക്കിവിടപെട്ട ജാവയും , യെച ടീ എം എല്ലും , ഇന്നും കന്നീരോഴുകുന്നു .
അന്നോളം അന്യമായ ലെ ഇബ്രരി യുടെ ജാലകം അവനുമവലും തുറന്നു ( അവിടാകുമ്പോ മറ്റു സിസ്റെംസ് കടന്നു വരില്ലാലോ) .അതിന്ടെ ഉള്ള്തുടിപ്പുകള്‍ അവര്‍ സ സ്വന്തമാകി .
മാവുകള്‍ മാങ്ങ തരാന്‍ മാത്ര മല്ല തനലെകാനും മതി എന്നവര്‍ തിരിച്ചറിഞ്ഞു.
4 വര്ഷം പിന്നിടപ്പഓല്‍ അവന്‍ തിരിച്ചറിഞ്ഞു --------- പ്രണയം ബ്രന്താണ് .......എന്ടെന്നാല്‍ ..... അവനവളെ ഭ്രാന്തമായ് പ്രണയിക്കുന്നു . ഉണ്ണാനും, ഉറങ്ങാനും, ഉണരാനും,ഉടുകാനും, അവളില്ലടെ ആവില്ല എന്നായി .
അത് അവന്ടെ വീടുകാരും തിരി ട്ച്ചരിഞ്ഞപ്പോഴാനു ... അവര്‍ ആ
ആന്റി വൈറസ്' അവനില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ തീരുമാനിചതു -------------- വിവാഹം -------- അതും അവന്‍ പ്രണയിച്ചു കൊണ്ടിരുന്ന അതെ പെണ്ണുമായി . അതോടെ പ്രണയം എന്ന ആ വൈറസ് പൂര്‍ണമായി വിട്ടൊഴിഞ്ഞു
No comments:
Post a Comment