1.ഇറങ്ങിചെന്നപ്പൊഴാണറിഞ്ഞത്
കടലൊരിക്കലും മേഘത്തെ തൊടുന്നില്ല..
2. ചുവന്ന പൊട്ടാണ് പെണ്ണ്..
3.ചീറ്റിയ വിഷം തിരികേ ഊറ്റി
തല തല്ലി ചാവുന്നു സ്വപ്നങ്ങൾ
4.മോക്ഷം മറ്റാർക്കോ
എന്നറിഞ്ഞും
നീട്ടിയ ബലിച്ചോറ് കൊത്തിപ്പറിക്കും
കാക്കകളുണ്ട്
നമ്മിലെല്ലാം
കടലൊരിക്കലും മേഘത്തെ തൊടുന്നില്ല..
2. ചുവന്ന പൊട്ടാണ് പെണ്ണ്..
3.ചീറ്റിയ വിഷം തിരികേ ഊറ്റി
തല തല്ലി ചാവുന്നു സ്വപ്നങ്ങൾ
4.മോക്ഷം മറ്റാർക്കോ
എന്നറിഞ്ഞും
നീട്ടിയ ബലിച്ചോറ് കൊത്തിപ്പറിക്കും
കാക്കകളുണ്ട്
നമ്മിലെല്ലാം
No comments:
Post a Comment