"അവരൊക്കെ വലിയ ആൾക്കാർ അല്ലെ.." നേരിയ വേദനയും നിരാശയും ഒക്കെ നിറയാറുണ്ട് മനസ്സിൽ.. അന്നും അത് പറഞ്ഞപ്പോൾ അവനെന്നെയും കൂട്ടി ബിൾഡ്ഡിങ്ങിന്റെ മുകളിലേക്ക് പോയി. എന്നിട്ട് താഴെ എന്തോ ചൂണ്ടികാട്ടി.. കുഞ്ഞുമനുഷ്യർ ഉരുമ്പുകളെപോലെ നീങ്ങുന്നു.. "ഇതിലും ചെറുതാക്കണോ അവരെ?നമുക്ക് ടെറസ്സിൽ പോകാം.."
No comments:
Post a Comment