കൊച്ചു മകൾടെ ഉറക്കെയുള്ള വായന അവരെ അസ്വസ്ഥമാക്കി .."ഭൂമി ഉരുണ്ടതത്രെ .. ആരോ പറഞ്ഞു... ആണ്ടുകളിത്രയും കൊഴിഞ്ഞും.. വീണ്ടുമൊരിക്കൽ പോലുമീ വഴി അവരാരും കടന്നിട്ടില്ല ..ഭൂമി ഉറുണ്ടതെന്ന് ആര് പറഞ്ഞു ..."
ഏഴര പരമ്പരയിലെ നായികയപ്പോൾ മൂന്നാമാത്തെ ഭാര്ത്താവിനെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് ഇറങ്ങുകയായിരുന്നു " ഭൂമി ഉരുണ്ടതാണ് ബാലേട്ടാ.."