എഴുന്നേറ്റ് നടന്നപ്പോള്‍ ഇരുന്നിടത്ത് നിന്നും ഒരുണങ്ങിയ ഇല പുറത്തേക്ക് ചാടി പറക്കാന്‍ തുടങ്ങി. പ്രണയത്തിന്റെ വിലങ്ങ് എന്നെ അണിയിച്ച് അവള്‍ സ്വാതന്ത്ര്യത്തിലേക്ക് പറന്നകന്നു..കൈ ചേർത്തു നടക്കുമ്പോൾ ചില്ലകളിൽ നിന്നും മുക്തരായ വസന്തം ഞങ്ങളിൽ പെയ്തിറങ്ങി..തോരാ മഴയെന്ന പോലെ..അതിൽ നനഞ്ഞ് പ്രണയം വിറച്ചു...