ജോലി
റാങ്ക് ഹോൾഡർ എന്നു പറഞ്ഞിട്ട് കാര്യമില്ല.പഠിച്ച് പുരത്തിറങ്ങിയ സമയം നല്ലതായിരുന്നില്ല.. ബി.ടെക് കഴിഞ്ഞ് അലഞ്ഞത് മാസങ്ങൾ മാത്രമല്ല..ഒരു വർഷമാണു.ലോൺ തിരിച്ചടക്കാൻ ആവാതെ എന്ത് ചെയ്യണമെന്ന് വീട്ടുകാരുമായ് ആലോചിക്കുമ്പോഴാണു അയാൾ വന്നത്.. ദൈവം അയല്ക്കാരന്റെ രൂപത്തിൽ എന്നാണു ആദ്യം തോന്നിയത്.
അദ്ദേഹത്തിന്റെ ശുപാർശയിൽ ഒരു ജോലി..അതും ബാംഗ്ലൂരിൽ.
പ്രതീക്ഷകളെല്ലാം പെട്ടിയിലാക്കി വണ്ടി കയറിയ അതേ ഇടത്ത് വീണ്ടും കാലുകുത്തി. നേരെ പറഞ്ഞ ഇടത്തേക്ക്...വഴി ഇടവഴിയായി..നടന്നു നടന്നു റോഡ് ഇടുങ്ങി വന്നു...അത് ചെന്നു നിന്നത് ഒരു കൊച്ചു കാസറ്റ് കടയിൽ..അവിടെ ഒരു മൂലയിൽ പഴയ ഒരു കമ്പ്യൂട്ടർ.അതിന്നരികിലെ ഒടിഞ്ഞു വീഴാരായ കസ്സേര കാട്ടി ആരോ പറഞ്ഞു “അതാണു തന്റെ സീറ്റ്”... ഒരു ഞെട്ടൽ..മനസ്സിൽ പോയത് ഉറക്കമൊഴിഞ്ഞു പഠിച്ച രാത്രികൾ,അദ്വാനത്തിന്റെ 4 വർഷങ്ങൾ,നല്ല ജോലിക്കായ് കയറി ഇറങ്ങിയ കമ്പനികൾ.... “2000 രൂപയാണു ശംബളം” അവൻ ഒന്നും കേട്ടില്ല...തിരിഞ്ഞു നടന്നു...മുന്നോട്ട്...കണ്ണുകളിൽ അനുസരണയോടെ നിന്ന തുള്ളികളെ തുടച്ചു നീക്കി..പുത്തിയൊരു നാളയിലേക്ക്