ചിതൽ
വീട്ടിൽ വല്ലാത്ത ചിതൽ ശല്യമാണ്.എന്ത് വച്ചാലും അത് ചിതലരിക്കും.
എല്ലാം ചിതൽ തിന്നു..വീടിന്റെ ഉമ്മറത്ത് ചാരു കസെരയിൽ ഒരു തടി കിടപ്പുണ്ട്..ആർക്കും വേണ്ടാതെകലനും വേണ്ടാതെ...ചിതലിനും...
ഇതുവരെ അടുത്തു വരാത്ത കൊച്ചുമകൾടെ മകൻ ഓടി അടുത്തു കൂടി“അയ്യേ..അപ്പൂപ്പന്റെ കാലിൽ എന്താ?” ഞാൻ കാലിലേക്ക് നോക്കി..“അതോ മോനെ..അത്..ചിതലാണ്”ഞാനൊന്നാശ്വസിച്ചു
ചിതലരിച്ച് ഒരാള്
ReplyDelete