Saturday, September 7, 2013

ജാതകം


ആ വിവാഹാലോചന അവൾക്കൊത്തിരി ഇഷ്ടമായി.പക്ഷെ അതും കൈവിട്ട് പോയി.ചൊവ്വയും ബുധനും വ്യാഴവും ശനിയും അവൾടെ ഈ വിവാഹാലോചനയും മുടക്കി.ഒടുവിൽ തന്റെ ജാതകവുമെടുത്ത് അവൾ അടുക്കളയിലേക്ക് ഓടി..എന്നിട്ടത് അടുപ്പിലിട്ടു. ഇനി എവിടുന്ന് കണ്ടെത്തും ചൊവ്വയിൽ ദോഷമുണ്ടോ വെള്ളമുണ്ടോ എന്നൊക്കെ?

2 comments:

  1. അങ്ങനെ തന്നെ വേണം!

    ReplyDelete
  2. അത് കലക്കി .. ചൊവ്വാ നിരീക്ഷണങ്ങൾ തുടരും ..

    ReplyDelete

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...