Saturday, September 7, 2013

ഇരുട്ട്



ഇരുട്ടിനെ ഭയമായിരുന്നു.എന്നിട്ടും ഇരുട്ടിൽ വീണപ്പോൾ അവൾ കരഞ്ഞില്ല.ആരൊകയോ അവൾക്കുനേരേ വന്നു..ഇരുട്ടിൽ തൊട്ടുരുമ്മാനും മാന്തിപറിക്കാനും....എന്തിനൊക്കെയോ കൊച്ചുകുഞ്ഞായിരുന്നെങ്കിലും എല്ലാവരെയും ദൈര്യപൂർവം നേരിട്ടു ആ ഇരുട്ടിലും...പക്ഷെ പെട്ടന്നു വെളിച്ചം വന്നപ്പോൾ അവൾ ആകെ ഞെട്ടി..ഇരുട്ടിലെ ശത്രുക്കളെല്ലാം സുപരിചിതരായിരുന്നു....

2 comments:

  1. ചെറുകുറിപ്പില്‍ വലിയ അര്‍ത്ഥങ്ങള്‍

    ReplyDelete
  2. ശരിക്കും ,,ഏറ്റവും ഇഷ്ടായ ഒരു എഴുത്ത് ഇതാണ് .. നന്നായി ഇത് ...ആശംസകളോടെ

    ReplyDelete

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...