Friday, July 5, 2013

നീ

തീഗോളമായണയും മരണത്തിൽ
കൊടും കാറ്റായെന്നെ
പുണരേണം  നീ
കുത്തിയൊഴുകും ജലമായ്
മരണമെത്തുമ്പൊഴോ
തോണിയായെത്തി
താങ്ങേണം..
മരണത്തിലെൻ കൂടെയില്ലെങ്കിലും
അവസാന ശ്വാസവും നീയാകണം

1 comment:

  1. പുഞ്ചിരിയോടെ എതിരേല്‍ക്കാം എല്ലാം .

    ReplyDelete

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...