മാവേലി നാട് വാണ കാലം
മാനുഷ്യരെല്ലരും ഒന്ന് പോലെ
അധികാരമോഹികള്‍ വാഴും കാലം
ദരിദ്രരെല്ലാരും ഒന്ന് പോലെ
(കാരുണ്യാ ബംബരടിക്കും വരെ )
അധികാരമോഹികള്‍ വാഴും കാലം
ദരിദ്രരെല്ലാരും ഒന്ന് പോലെ
(കാരുണ്യാ ബംബരടിക്കും വരെ )
അയല്‍ സംസ്ഥാന കാരുണ്യം ഇല്ലെങ്കില്‍
പൂക്കളമില്ല സദ്യയുമില്ല !!!
നാട്ടില്‍ പാടങ്ങള്‍ വരളുമ്പോള്‍
പച്ചകറി വില കുതിക്കുന്നു
നാടന്‍ പൂക്കളെ നോക്കാതെ പോകവേ തമിഴ് -
നാടിന്‍ പൂ വില മേല്പോട്ട്
മേല്പോട്ട് -പൂക്കളമില്ല സദ്യയുമില്ല !!!
നാട്ടില്‍ പാടങ്ങള്‍ വരളുമ്പോള്‍
പച്ചകറി വില കുതിക്കുന്നു
നാടന്‍ പൂക്കളെ നോക്കാതെ പോകവേ തമിഴ് -
നാടിന്‍ പൂ വില മേല്പോട്ട്
കാണം വിറ്റിടും,പാഠം വിറ്റിടും
ഉണിനു തികഞ്ഞില്ല !!!!
ഓണം വന്നാലും ഉണ്ണി പിറന്നാലും
ഉണിനു തികഞ്ഞില്ല !!!!
ഓണം വന്നാലും ഉണ്ണി പിറന്നാലും
"കേരന് " അന്യന്റെ "കഞ്ഞി