കൂട്ട്
ഒരിക്കലൊരു കൂട്ടുണ്ടായിരുന്നു
ആ കൂട്ടിനു മറ്റൊരു കൂട്ട്
കിട്ടിയപ്പോൾ....
“കൂട്ടില്ലെ”ന്നും പറഞ്ഞ്
എൻ കൂടെ നിന്നകന്നു.....
Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...
No comments:
Post a Comment