Sunday, August 26, 2012


ഓണം
കൈ“വെട്ടി”കളിയുടെ ആരവതിൽ
വന്നെതിയിത തിരുവോണം
മുറ്റതു ചോര പൂക്കളമൊരുക്കി
“മാവേലിമാരെ” വരവേല്കാം
വീടുകളോരോന്നിളൊരോന്നിൽ
“സദാചാര വേടന്മാരെ” കയറ്റിയിറക്കാം
പേപ്പർവാഴ ഇലകളിൽ പാർട്ടി-
ഭേദ സദ്യ വിളംബി
“വെള്ളം കളിയുടെ” ആർപ്പുമുഴങ്ങി
പുലികളും പോലീസ്സും തോക്കുകളും
കാണികളെയാവെശ ഭരിതരാക്കി

ഇതുകണ്ടു മലയാളം തെങ്ങിയപോൾ
അതിനെ മാലോകർ“ ഓണപ്പാട്ടെന്ന്” വിളിചു

No comments:

Post a Comment

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...