ഏകാന്തത
പകലിനേ മറന്ന നക്ഷത്രത്തെപ്പൊൽപകലോ കൈവിട്ട സൻധ്യയെപ്പോൽ
ജീവൻ വെറുക്കുമൊരാത്മാവിനെപ്പോൽ
ഈശ്വര പാദതിലെതും വരെ
ഏകയായിരുന്നേകയായ് നടക്കനമെന്നതു വിധി
മണ്ണിലലിയുംവരെയീ ശിരസ്സും..
ശിവനിൽ ചേരും വരെയീ മനസ്സും....
Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...
No comments:
Post a Comment