Friday, June 22, 2012





പ്രണയം

                                                                                                                                      അനിർവചനീയമാമൊരു
അനുരാഗ സീമയിൽ...
അലിഞ്ഞു ചേർന്നിരിപ്പു...
ഹൃദയവാതില്കലെന്നപ്പോൽ
അവിടെ സൌഹൃദതിൻ
 കളകളങ്ങൾ കേൾകാം
പ്രണയതിൻ നീരരുവി
പൊട്ടി ഒഴുകുന്ന കേൾകാം
കാതോർതാലുമില്ലെങ്കിലും..
രാക്കുയ്യിലിൻ വിരഹ ഗാനം കേൾകാം
എന്തിനായ് വേർപിരിയുന്നു അവർ
ആർക്കായ്
പൊട്ടിയ വിപ്പഞ്ചികയിൽ നീന്നടർന്നതു....
ഹൃദയതാളമോ...
ജീവരാഗമോ....
വെർപ്പിരിയുന്നു മേഘം ഭൂമിയോടായ്
മഴയായ് പെയ്തിറങ്ങുവാൻ മാത്രം.................



No comments:

Post a Comment

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...