Friday, June 22, 2012

ഗുൽമോഹർ

                                                                                                                                                                                 മെയ് ഫ്ലവെർ എന്നു നിന്നെ വിളിചു ആക്ഷേപിക്കുന്നവരുടെ മുന്നിൽ ചെന്നു വിളിചു പറയും“ ഗുൽമോഹ് അർ........നീ എത്ര സുന്ദരൻ”...സത്യം....നിന്റെ നെഞ്ചു വിടർത്തിയുള്ള ആ നിൽപ്പു...അതു കണ്ടാൽ ആരാ കൊതിക്കതെ    നിന്റെ തണലിൽ ചുരുണ്ടു കൂടാൻ
 വിടർത്തിയ കൈകളാൽ ഏവരേയും മാടി വിളികുന്ന പ്രിയ തോഴാ....എന്തെ...നിന്റെ കീഴിൽ ഒരു ശുന്യത?????

 ഇത് ഒരു പ്രൊഫെഷണൽ കോലേജ്‌ ആയതു കൊണ്ടാണോ?........ ഇവിടുതുകാർ വെറും കചവടക്കാർ മാത്രമാനോ...വിദ്യാഭ്യാസ കചവടക്കാർ?????  അതാണോ അവർ വരാത്തതു?.....
രക്തചുവപുള്ള നിന്റെ പൂകൾ..ആഹാ!...എന്തു ഭംഗി.... അതു പൊഴിഞ്ഞു വീണിട്ടുള്ള നിന്റെ തണൽ ഞാൻ മാത്രം... ഞാൻ മാത്രമെന്തെ സ്നേഹിചുപോയി........
 നമ്മുടെ സോദരർ സമരം വിളിചു നടന്ന ഈ പാതയോരതു അനേകം രക്തം ചിതരിയിട്ടുണ്ടാവാം അല്ലേ?  സ്നേഹിതന്റെ ഒഴുകുന്ന രക്തം ഊറ്റി കുടിചതിനാലാണൊ നിന്നെ അവർ വെറുക്കുന്നതു?
നിനക്കു ചുറ്റും ഒരു ഇരിപ്പിടം പോലും കെട്ടാതതു?
ആ രക്തം ഊറ്റി കുടിചതിനാലാണൊ.... നിന്റെ പൂക്കൾകിത്രയും നിറം?.......എന്നാൽ വേണ്ട സുഹൃതെ....നിനകിത്രയും ഭംഗി വേണ്ട.....
ഒഴുകുന്ന ചോരയെ നിനക്കൊഴുകൻ അനുവദിക്കാനാവില്ല... ഊറ്റി കുടികാതെയും ആവില്ല... എങ്കിൽ...ഇനി ഇതൊരു രക്തകളമാവാതെ നോകാലൊ????........ഇനി ചോര വീഴാതെയാകൻ ആവില്ലെ???
ഒരിക്കൽ...
ഒരിക്കലെങ്കിലു........നിന്റെ തണലിൽ അവരെ കൈകോർതു നിർത്താനാവില്ലേ?... സമരം വിലിയില്ലത സൗഹൃദ പന്തലായ് നീ മാറൂ......കൈ വെട്ടാതെ.. കൈചേർതു നിൻ സൊദരരെ അണിനിർത്തു....... അപ്പോൽ ആ തനലൊരു..പൂങ്കാവനമ്പോൽ...... പുഞ്ചിരി വിടർതും... പൂക്കളെതും.....അവരേ ചുറ്റി വണ്ടുകളും.....


Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...