Saturday, April 23, 2016

സ്വർണ്ണ മീനായല്ല..
നിന്റെ ഉൾകടലിലൊരു
കുഞ്ഞ് മത്സ്യമായ് മാറണം.
നിന്റെ കണ്ണുകളിൽ നീന്തി തുടിച്ച് 
കൊത്തിപറിച്ചറിയിക്കണം
നീ തനിച്ചല്ലയെന്ന് ..
ഒരിക്കലും തനിച്ചാക്കില്ലയെന്ന് ..

No comments:

Post a Comment

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...