പരീക്ഷയിൽ ജയിച്ചില്ലിക്കുറിയും
തെറ്റിയൊരുത്തരമായിരുന്നു
"നീ"
"നാം" എന്നതു ചുവന്ന മഷി
"ഞാൻ" എന്നു മാറ്റിയതു കണ്ടു..
ഇനി പഠിക്കുമ്പോൾ
തിരുത്താം..
നിന്നെയല്ല..എന്നേ തന്നെ..
നിന്നെ അറിഞ്ഞതാ ചുവന്നമഷിയല്ല
ഞാൻ മാത്രമല്ലോ ..
No comments:
Post a Comment