Sunday, June 8, 2014

നിറം

നിറം
നിറത്തിലെന്തുണ്ട്  കാര്യം
നിറത്തിലൊന്നുണ്ട് കാര്യം
മഞ്ഞ പുലർകാലവും
വെള്ള പകലും പിന്നെ
ചുവപ്പാം സന്ധ്യയും
ഒടുവിലിരുട്ട് വീണ്
കറുപ്പാം രാത്രിയും
ഒക്കെയും ചേർന്നൊരു
പച്ചയാം  ജീവിതം
നിറങ്ങളില്ലെങ്കിലും
വർണ്ണപ്പകിട്ടാര്ന്ന ജീവിതം 

1 comment:

  1. വര്‍ണ്ണങ്ങളെല്ലാം ചേരുമ്പോള്‍ വേറൊരു വര്‍ണ്ണമായി മാറും

    ReplyDelete

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...