സദ്യ
അന്നീവീട്ടിൽനിന്ന് സദ്യ കഴിച്ചിറങ്ങുമ്പോൾ ആരോ ചോദിച്ചു “ഇനി എന്നാ ഇവിടൊരു സദ്യ?” അന്ന് ഏക മകന്റെ വിവാഹം കഴിഞ്ഞതിനാൽ ചോദിച്ചയാൾ എന്താ ഉദ്ദേശിച്ചേ എന്ന് മനസ്സിലായില്ല.ഒരു തമാശ രൂപത്തിലുള്ള എന്റെ മറുപടി കേട്ട് അന്നെല്ലാവരും ചിരിച്ചു..പക്ഷെ അറം പട്ടിയ പോലെ ആയിരുന്നു എന്റെയാ മറുപടി “ എന്റെ പതിനാറിനു മതിയോ ആവോ?”
അന്നു പക്ഷെ അവൻ മാത്രം ഒരു ഞെട്ടലോടെ അവൻ അടുത്ത് വന്നു..“അച്ഛാ”..
ഇന്നീ മുറ്റത്ത് വീണ്ടും....ഒന്നും പറ്റാതെ ഞാനും..പക്ഷെ ഇനിയെനിക്ക് എന്തെങ്കിലും സംഭവിച്ചാൽ..ആരാണെന്റെ ചിതയ്ക്ക് തീ കൊളുത്താൻ..ഒരുരുള ബലിച്ചോർ നല്കാൻ

No comments:
Post a Comment