Sunday, March 2, 2014

ചരട്

ചരട്
ചങ്ങലയാണീ ചരട്
അടിയും തൊഴിയും
ഏൽകുന്ന ഭ്രാന്തിക്കു
അന്തികൂട്ടാണീ ചങ്ങല

1 comment:

  1. ഭ്രാന്ത് സിരീസില്‍ ഇന്ന് മൂന്നാമത്തെ കവിതയാണല്ലോ

    ReplyDelete

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...