Sunday, October 13, 2013

ചങ്ങല


ചങ്ങലയ്കിട്ടു സ്വപ്നങ്ങളെ
എന്തെന്നാലവ ഭ്രാന്തമായ്
 എന്തോകൊതികുന്നു
ചുമ്മാ ചിരികുന്നു
വെറുതേ കരയുന്നു..
ചങ്ങല കാലിലല്ല..
മുന്നോട്ടോടാൻ കഴിഞ്ഞില്ല
സ്വപ്നങ്ങളായിരുന്നു
ലക്ഷ്യങ്ങൾ!!!

2 comments:

  1. സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ!

    ReplyDelete
  2. നല്ല കവിത.കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ.

    ശുഭാശംസകൾ....

    ReplyDelete

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...