Saturday, June 29, 2013

ഒടുവിലാ പ്ലാവും മുറിച്ചു
ഇനി ബാക്കിയൊരു
മാവു മാത്രം..
ആരെയോ കാത്തു കിടപ്പതത്
വളപ്പിൻ തെക്കേ ഭാഗത്ത്

1 comment:

  1. ജീവന്റെ ബാക്കിപത്രങ്ങളായി കുറ്റികള്‍

    ReplyDelete

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...