യാത്ര ![](https://encrypted-tbn2.gstatic.com/images?q=tbn:ANd9GcTUJWXbTGFbtzKjvW08fbK86TW5xRDOV98GVfmaiRYlpodjDAuoaw)
നിഴലുപോൽ പിന്തുടർന്ന
നിദ്രയണയവെ ഒരു യാത്ര
നശ്വരതയിൽ നിന്നു മൃത്യുവിലേക്ക്
അനശ്വരനായ്....
ആടുന്ന വേഷങ്ങളഴിച്ചെറിഞ്ഞ്
തിന്മയിൽ നിന്നു നന്മയിലേക്ക്
ഭൂമിയ്‌ലെ ബന്ധനങ്ങളായ
ബന്ധങ്ങളെ വിട്ടകന്നൊരു യാത്ര
അരോടും പറയാതെ..ആരോരുമറിയാതെ.................
No comments:
Post a Comment